എന്നെക്കുറിച്ച്

2011, ഏപ്രിൽ 6, ബുധനാഴ്‌ച

പൂക്കോട്...എന്റെ വീടിന്റെ അടുത്തുള്ള,ശുദ്ധജല തടാകം.....





5 അഭിപ്രായങ്ങൾ:

  1. നേരില്‍ കാണാന്‍ കഴിയാത്ത എന്നെ പോലെയുള്ളവര്‍ക്ക് ഇതുപോലെയുള്ള ദൃശ്യവിരുന്നൊരുക്കി തന്നതില്‍ ഒരായിരം അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. മനോഹരമായ സ്ഥലം .... നല്ല ചിത്രങ്ങള്‍ ...
    ഇവിടേക്കുള്ള വഴി പറഞ്ഞു തരാമോ ?

    മറുപടിഇല്ലാതാക്കൂ
  3. നല്ല അഭിപ്രായങ്ങൾ തന്ന എന്റെ എല്ലാ കൂട്ടുകാർക്കും ഒത്തിരി നന്ദി....നൌഷു, ഇത് വയനാട്ടിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം ആണു ട്ടോ....ചുരം കയറി ചെല്ലുമ്പോൾ തന്നെ ആണിത്.. ഈ മനോഹാരിതയിലേക്ക് എല്ലാവർക്കും സ്വാഗതം....

    മറുപടിഇല്ലാതാക്കൂ